തി​രു​വ​ന​ന്ത​പു​രം: ന​ബി ദി​നം പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്കും പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വെ​ള്ളി​യാ​ഴ്ച സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇതിന് പകരമായി ഡിസംബര്‍ 16 ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.