ഫേസ്ബുക്കിലൂടെ മേല്‍വിലാസം ചോര്‍ന്നതോടെ ആളുകള്‍ കൂട്ടത്തോടെ സലായുടെ വീടിന് മുന്നിലെത്തുകയായിരുന്നു.
ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷവും മുഹമ്മദ് സലായുടെ ആരാധകര്ക്ക് കുറവില്ല. ഈജിപ്തിലെത്തിയ താരത്തെ കാണാന് ആരാധകരുടെ വലിയ തിരക്കാണ്. ഫേസ്ബുക്കിലൂടെ മേല്വിലാസം ചോര്ന്നതോടെ ആളുകള് കൂട്ടത്തോടെ സലായുടെ വീടിന് മുന്നിലെത്തുകയായിരുന്നു. ബഹളം കൂടിയതോടെ സലാ വീടിന് പുറത്തിറങ്ങി ആരാധകരെ അഭിവാദ്യം ചെയ്തു. സലായെ കാണാന് വേണ്ടി മാത്രം നിരവധി പേരാണ് വീടിന് മുന്നിലെത്തിയത്. വീഡിയോ കാണാം...
Scroll to load tweet…
