പ്രളയം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു രാഹുല്‍ ഗാന്ധി. ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞിരിക്കുകയാണ്. ആയിരത്തോളം ആള്‍ക്കാര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. അതേസമയം പ്രളയം വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ വളെര അധികം ആശങ്കയുണര്‍ത്തുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ദില്ലി:പ്രധാനമന്ത്രിയോട് കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചതായി രാഹുല്‍ ഗാന്ധി. സമാനതകളില്ലാത്ത ദുരന്തമെന്നാണ് കേരളത്തിലെ പ്രളയത്തെ രാഹുല്‍ വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വലിയ തോതില്‍ സൈന്യത്തെ വിന്യസിക്കാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞു.