ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍: ബെംഗളൂരു കന്യാകുമാരി (16526), കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം ഹൈദ്രബാദ് ശബരി(17229) , കന്യാകുമാരി മുംബൈ ജയന്തി(16382) , ന്യൂഡല്‍ഹിതിരുവനന്തപുരം കേരള (12626 &12625 ഇരു ദിശകളിലും). 

വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ ഹരിപ്പാട് , ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജം: എന്നിവിടങ്ങളില്‍ നിര്‍ത്തും. 

പൂര്‍ണമായും റദ്ദാക്കുന്ന പാസഞ്ചറുകള്‍: കൊല്ലം-കോട്ടയം(56394/56393), കോട്ടയം വഴിയുള്ള എറണാകുളം - കൊല്ലം മെമു സര്‍വീസുകള്‍ (66307/66308 & 66300/66301), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302/66303) , ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56381/56382).

ഭാഗികമായി റദ്ദാക്കുന്നവ:
പുനലൂര്‍ -ഗുരുവായൂര്‍ പാസഞ്ചറുകള്‍ (56365/56366) കോട്ടയം പുനലൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല. എറണാകുളംകായംകുളം (56387/56388)പാസഞ്ചറുകള്‍ കോട്ടയം കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല.