പൊലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. 

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവത്തിൽ എഡിജിപി സുധേഷ് കുമാറിന്റെ കസേര തെറിക്കാൻ സാധ്യത. നിലവിൽ ബറ്റാലിയൻ എഡിജിപിയായ അദ്ദേഹത്തെ പൊലീസ് സേനയ്ക്ക് പുറത്ത് നിയമിക്കാൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തോ അല്ലെങ്കിൽ ഏതെങ്കിലും സർക്കാർ വകുപ്പിലോ ഡെപ്യൂട്ടേഷനിൽ അദ്ദേഹത്തെ നിയമിക്കുമെന്ന് സൂചന.