തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറമുകളിൽ കാർ ഇടിച്ച് കത്തി കാറിനുള്ളിലുണ്ടായിരുന്ന ഒരാൾ വെന്തു മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കാർ പാറയിൽ ഇടിക്കുന്ന ശബ്ദം കേട്ടു എത്തിയ നാട്ടുകാർ നോക്കാവെയാണ് തീ ഉയരുന്നത് കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണക്കാൻ ശ്രമിക്കുന്നത്. സാന്‍റ്രോ് കാർ ആണ് കത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.