കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണു. കോട്ടയം പൂവന്തുരുത്തിലാണ് സംഭവം. കേരളാ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത് . ട്രെയിൻ ചിങ്ങവനം സ്റ്റേഷനിൽ പിടിച്ചിട്ടു . കോട്ടയം - തിരുവനന്തപുരം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു .