ദില്ലിയിലും ജമ്മുകശ്മീരിലും നേരിയ ഭൂചലനം പഞ്ചാബിലും ഭൂചലനം അനുഭവപ്പെട്ടു

ദില്ലി: ജമ്മുകശ്മീരിലും പഞ്ചാബിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഭൂചലനം ഉണ്ടായി. ദില്ലിയിൽ നാശനഷ്ടമുള്ളതായി റിപ്പോർട്ടില്ല. റിച്ചർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്.