തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര രാമേശ്വരത്താണ് സംഭവം. ഡോ.അഖിലയ്‌ക്കാണ് വെട്ടേറ്റത്. ഇവരുടെ ഭര്‍ത്താവായ ഡോ.അരവിന്ദാണ് ഭാര്യയെ ആക്രമിച്ചത്.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പരിക്കേറ്റ അഖിലയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
