പേരാവൂർ: മണ്ഡലത്തിൽ ചെങ്ങോം ആദിവാസി കോളനിയിൽ നവജാത ശിശുക്കൾ ചികിത്സ കിട്ടാതെ മരിച്ചു. ചെങ്ങോത്തെ ആദിവാസി കോളനിയിലെ റിനയുടെ കുട്ടികളാണ് മരിച്ചത്. റീനയെ ഗുരുതരാവസ്ഥയിൽ പേരാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.