പൂളയ്ക്കപ്പാറ കോളനിയിലെ ചന്ദ്രനാണ് (30) മരിച്ചത്. 

മലപ്പുറം: വഴിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പൂളയ്ക്കപ്പാറ കോളനിയിലെ ചന്ദ്രനാണ് (30) മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred