കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിന്‍സിപ്പലിനെ നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ കത്തിന് സ്കൂള്‍ മാനേജ്മെന്റ് ഇന്ന് മറുപടി നല്‍കും. കൊല്ലം ബിഷപ്പിന് കോളേജ് പ്രിന്‍സിപ്പല്‍ ഷെവലിയാര്‍ ജോണ്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും. രാവിലെ സ്കൂള്‍ മാനേജ്മെന്റിന്റെ യോഗവും ചേരുന്നുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ രണ്ട് അധ്യാപികമാരെ സസ്പെന്ഷന് കഴിഞ്ഞ് കേക്ക് മുറിച്ച് ആഘോഷപൂര്‍വ്വം തിരിച്ചെടുത്തതാണ് വിവാദത്തിന് കാരണമായത്.
- Home
- News
- ട്രിനിറ്റി സ്കൂളിലെ പ്രിന്‍സിപ്പലിനെ നീക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്; മാനേജ്മെന്റ് ഇന്ന് മറുപടി നല്‍കും
ട്രിനിറ്റി സ്കൂളിലെ പ്രിന്‍സിപ്പലിനെ നീക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്; മാനേജ്മെന്റ് ഇന്ന് മറുപടി നല്‍കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
