ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം  

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ തീപിടിത്തം. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ഡയാസിസ് സെന്ററിലെ അഞ്ച് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred