സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശത്തെ എതിർത്ത ഡെമോക്രാറ്റുകളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 

വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശത്തെ എതിർത്ത ഡെമോക്രാറ്റുകളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വർദ്ധിച്ചു വരുന്ന അക്രമങ്ങളും മയക്കുമരുന്ന് ഉപയോഗത്തെയും കുറിച്ചല്ല 2020ലെ തെരഞ്ഞെടുപ്പിലാണ് ഇവരുടെ കണ്ണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെക്സിക്കൻ മതിലിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രസിഡന്‍റിന്‍റെ നിർദ്ദേശം പ്രതിപക്ഷം എതിർത്തതിനെതിരെയാണ് ട്രംപിന്‍റെ വിമർശനം. രൂക്ഷമായ സാന്പത്തിക പ്രതി സന്ധിയിൽ വലയുകയാണ് അമേരിക്ക.