അഭിപ്രായ സര്‍വ്വേകളിലെല്ലാം ഹില്ലരി മുന്നിട്ടുനില്‍ക്കുന്നതിനിടെയാണ് കോൺവേയുടെ പ്രതികരണം.അതേസമയം പുരുഷ വോട്ടര്‍മാരേക്കാള്‍, സ്ത്രീകള്‍ക്കിടയിലാണ് തനിക്ക് പിന്തുണ കൂടുതലെന്ന് ട്രംപ് അവകാശപ്പെട്ടു. അടുത്ത മാസം 8നാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ്.