കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിൽ നടന്ന ട്രംപ് ഉൻ ആദ്യ കൂടിക്കാഴ്ചയിലെ പ്രഖ്യാപനമായിരുന്ന ഉത്തര കൊറിയയുടെ അണവനിരായുധീകരണം എങ്ങുമെത്തിയിരുന്നില്ല.

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നും തമ്മിലുള്ള രണ്ടാം ചർച്ച ഫെബ്രുവരി അവസാനം നടക്കും. വാഷിംഗ്ടണിലെത്തിയ ഉത്തരകൊറിയൻ ഉന്നത ഉദ്യോഗസ്ഥനായ കിം യോംഗ് ചോളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ട്രംപ് ഉൻ കൂടിക്കാഴ്ച വിയറ്റ്നാമിലായിരിക്കുമെന്ന് അഭ്യൂഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശക്തമാണെങ്കിലും വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ജൂണിൽ സിംഗപ്പൂരിൽ നടന്ന ട്രംപ് ഉൻ ആദ്യ കൂടിക്കാഴ്ചയിലെ പ്രഖ്യാപനമായിരുന്ന ഉത്തര കൊറിയയുടെ അണവനിരായുധീകരണം എങ്ങുമെത്തിയിരുന്നില്ല.