അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്‍ടാവ് സ്ഥാനത്ത് നിന്ന് എച്ച് ആർ മക്മാസ്റ്ററിനെ പുറത്താക്കി

First Published 23, Mar 2018, 8:09 AM IST
Trump removes H R  McMaster as national security adviser
Highlights

 അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്‍ടാവ് സ്ഥാനത്ത് നിന്ന് എച്ച് ആർ മക്മാസ്റ്ററിനെ പുറത്താക്കി

അമേരിക്കൻ ദേശീയ സുരക്ഷ ഉപദേഷ്‍ടാവ് സ്ഥാനത്ത് നിന്ന് എച്ച് ആർ മക്മാസ്റ്ററിനെ ട്രംപ് പുറത്താക്കി. ഐക്യരാഷ്‍ട്രസഭയിലെ മുൻ യുഎസ് അംബാസഡറായ ജോൺ ബോൾട്ടണായിരിക്കും പുതിയ എൻഎസ്എ. അധികാരത്തിലെത്തിയതിന് ശേഷം ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ദേശീയ സുരക്ഷ ഉപദേഷ്‍ടാവാണ് ബോൾട്ടൺ. വടക്കൻ കൊറിയക്കെതിരെയും ഇറാനെതിരെയും അമേരിക്ക സൈനിക ശക്തി പ്രയോഗിക്കണമെന്ന നിലപാട് സ്വീകരിച്ചയാളാണ് ജോൺ ബോൾട്ടൺ.

loader