Asianet News MalayalamAsianet News Malayalam

തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍

ഷിര്‍ദ്ദി ക്ഷേത്രത്തിലേക്ക് തൃപ്തി ദേശായി ഇന്ന് യാത്ര നിശ്ചയിച്ചിരുന്നു.

Trupti Desai taken in custody
Author
Mumbai, First Published Oct 19, 2018, 8:09 AM IST

മുംബൈ:തൃപ്തി ദേശായിയെ മഹാരാഷ്ട്ര പൊലീസ് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ ഷിര്‍ദ്ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായാണ് നടപടി. ഷിര്‍ദ്ദി ക്ഷേത്രത്തിലേക്ക് തൃപ്തി ദേശായി ഇന്ന് യാത്ര നിശ്ചയിച്ചിരുന്നു. പുലർച്ചെ 4.30നാണ് മഹാരാഷ്ട്ര-പൂനെ  പൊലീസ് ഇവരെ  കസ്റ്റഡിയിൽ എടുത്തത്. നിലവിൽ പൂനെ പോലീസിന്‍റെ കസ്റ്റഡിയിലാണ് തൃപ്തി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നൽകാനായി തൃപ്തി ഇന്ന് ഷിർദി ക്ഷേത്രത്തിൽ പോകുമെന്ന് പ്രഖ്യാപിച്ചിരുന്നു

Follow Us:
Download App:
  • android
  • ios