വാല്‍പാറ സ്വദേശി ബാബുവാണ് മരിച്ചത്. ആനയുടെ അലര്‍ച്ച കേട്ട് എസ്റ്റേറ്റ് ഉടമസ്ഥന്‍ ബാബുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീടിനടുത്ത് മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.