തിരുവനന്തപുരം: തിരുവനന്തപുരം ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും രണ്ട് കുട്ടികളെ കാണാതായി. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സച്ചു ചന്ദ്രന്‍, ഷിബിന്‍ നാഥ് എന്നീ കുട്ടികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും ചാടി പോയത്. പോലീസ് അന്വേഷണം ആരംഭിച്ചു.