കണ്ണൂര്‍: കണ്ണൂർ അഴീക്കോട് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. അഴീക്കോട് ഒലാടത്താഴയിൽ മിഥുൻ, റെനീസ് എന്നിവർക്കാണ് വെട്ടേറ്റത്.