Asianet News MalayalamAsianet News Malayalam

വീട് വ‍ൃത്തിയാക്കി മടങ്ങവെ കുട്ടനാട്ടിൽ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി

വീട് വൃത്തിയാക്കിയ ശേഷം തിരികെ ചങ്ങനാശേരിയിലെ ക്യാമ്പിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്.  മൂന്ന് പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്

.

two drown to missing in Kuttand
Author
Kuttanad, First Published Aug 23, 2018, 6:39 PM IST

ആലപ്പുഴ: വീട് വ‍ത്തിയാക്കി മടങ്ങവെ കുട്ടനാട്ടിൽ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. വെളിയനാട് പള്ളിക്കൂടം ജെട്ടിക്ക് സമീപമാണ്- അപകടം. വെളിയനാട് സ്വദേശികളായ ലിബിൻ ടിബിൻ എന്നിവരെയാണ് കാണാതായത്.  വീട് വൃത്തിയാക്കിയ ശേഷം തിരികെ ചങ്ങനാശേരിയിലെ ക്യാമ്പിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്.  മൂന്ന് പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. നാട്ടുകാർ തെരച്ചിൽ തുടരുകയാണ്.  

Follow Us:
Download App:
  • android
  • ios