Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; രണ്ട് പേർക്ക് പൊള്ളലേറ്റു

മലപ്പുറം തിരൂർ തൃക്കണ്ടിയൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു . മാങ്ങാട്ടിരി സ്വദേശി അയ്യപ്പൻ, തൃക്കണ്ടിയൂർ സ്വദേശി ശങ്കുണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. 

two injured fireworks factory catches fire in Malappuram
Author
Malappuram, First Published Dec 8, 2018, 1:17 PM IST

മലപ്പുറം: മലപ്പുറം തിരൂർ തൃക്കണ്ടിയൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. മാങ്ങാട്ടിരി സ്വദേശി അയ്യപ്പൻ, തൃക്കണ്ടിയൂർ സ്വദേശി ശങ്കുണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അയ്യപ്പൻ വിളക്കിനിടയിലാണ് സംഭവം.

Follow Us:
Download App:
  • android
  • ios