ആലുവയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു

കൊച്ചി: ആലുവയിൽ ട്രെയിൻതട്ടി തട്ടി രണ്ടുപേർ മരിച്ചു, ആലുവ തുരുത്ത് പാലത്തിന് സമീപമാണ് സംഭവം, ഒരു പുരുഷനും സ്ത്രീയും അപകടത്തിൽ പെട്ടത് ഇരുവർക്കും 40 വയസിനടുത്ത് പ്രായം വരുമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു.