കോയമ്പത്തൂര്‍: ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍ വെച്ചാണ് മേട്ടുപാളയം സ്വദേശികളായ അമീര്‍, റഹ്മത്തുളള എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ സിംകാര്‍ഡ് വഴി ഐഎസ് നെറ്റ് വര്‍ക്കുകളിലേക്ക് കോള്‍ പോയതായി കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും എന്‍ഐഎ അറിയിച്ചു.