എറണാകുളം പറവൂര് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി

പറവൂര്‍:എറണാകുളം പറവൂര്‍ കരമാലൂര്‍ പറപ്പള്ളിക്കാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. പൊലീസും ഫയര്‍ഫോഴ്സും കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.