കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റില്‍ രണ്ട് എസ്ഐമാരെ സിഐടിയുക്കാർ മർദിച്ചു. മര്‍ദനമേറ്റ എസ്ഐമാരായ പ്രകാശൻ, ബാബുരാജ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ ചുമട്ടുതൊഴിലാളികൾ ബലമായി മോചിപ്പിച്ചു .
കോഴിക്കോട് രണ്ട് എസ്ഐമാരെ സിഐടിയുക്കാര്‍ മര്‍ദിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
