തിരുവനന്തപുരം: തിരുവനന്തപുരത്ത് കല്ലടയാറില്‍ രണ്ട് പേരെ കാണാതായി. കരുനാഗപ്പള്ളി സ്വദേശികളായ പ്ലസ്ടു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. അരുണ്‍, സ്ലോമിന്‍ എന്നിവരെയാണ് തെന്മല ഒറ്റക്കല്‍ ഭാഗത്ത് കാണാതായത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു.