വയനാട്: വയനാട് മീനങ്ങാടിയില്‍ പത്തും പതിനഞ്ചും വയസുള്ള രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ കുട്ടികളുടെ ചെറിയച്ചനെയും അമ്മാനവനെയും പോലീസ് അറസ്റ്റു ചെയ്തു.
കുട്ടികളുടെ മോഴിയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതല്‍ പ്രതികളില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയ കുട്ടികളെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുയായിരുന്നു.
