തൃശൂര്‍: കഞ്ചാവും ലഹരി ഗുളികകളുമായി രണ്ട് പേരെ കാലടി പോലീസ് പടികൂടി. കാലടി മഞ്ഞപ്ര സ്വദേശികളായ സുമന്‍, ഇബ്രാഹിം എന്നിവരാണ് പിടിയിലായത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. പോലീസ് ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.