ജെറുസലേമിലെ അമേരിക്കൻ എംബസി ഈ മേയ് മാസത്തിൽ പ്രവര്‍ത്തമാരംഭിക്കുമെന്ന് ട്രംപ് ഭരണകൂടം. മേയ് മധ്യത്തോടെയായിരിക്കും ഉദ്ഘാടനം. പ്രതീക്ഷിച്ചതിലും നേരത്തെയാണ് അമേരിക്കൻ എംബസി ജെറുസലേമിൽ പ്രവര്‍ത്തനമാരംഭിക്കുന്നത്. അടുത്ത വര്‍ഷമേ ഇതുണ്ടാകുവെന്നായിരുന്നു നേരത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതും ടെൽ അവീവിലുള്ള എംബസി ഇവിടേക്ക് മാറ്റുമെന്നുള്ള പ്രഖ്യാപനം വൻ കോളിളക്കമുണ്ടാക്കിയിരുന്ന
ജെറുസലേമിലെ അമേരിക്കൻ എംബസി മേയിൽ പ്രവര്‍ത്തമാരംഭിക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
Budget 2026 : SIP Calculator
Monthly Investment
₹
Expected Annual Return
%
Investment Duration
Yr
