ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യുഎഇ, പിആര്‍ഓ അസോസിയേഷന്‍ യുഎഇ ഭരണാധികാരികള്‍ക്ക് ഭീമന്‍ കേക്ക് സമര്‍പ്പിക്കും. 125 കിലോമീറ്ററിലായി അയ്യായിരം കിലോ കേക്കാണ് നിര്‍മിക്കുന്നത്. കേക്ക് ഗിന്നസില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷ. ഈ മാസം 28-നാണു കേക്ക് സമര്‍പ്പിക്കുക. രണ്ടായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ എട്ടു മണിക്കാണ് ഘോഷയാത്ര. ഇന്ത്യന്‍ അക്കാദമിയില്‍ സാംസ്‌കാരിക സമ്മേളനം നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
