യുഎഇ തനിച്ച് യാത്ര ചെയ്യുന്ന ഈ പ്രായക്കാര്‍ക്ക് ഇനി സാക്ഷ്യപത്രം വേണം
പതിനെട്ട് വയസ്സില് താഴെയുള്ളവർ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് തനിച്ച് യാത്ര ചെയ്യുമ്പോൾ മാതാപിതാക്കളുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിലബന്ധന നിലവിൽ വന്നു. സാക്ഷ്യപത്രം ഇല്ലെങ്കിൽ കുട്ടികളെ തിരിച്ചയക്കുമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.
