പാലക്കാട് കോച്ച് ഫാക്ടറി പ്രശ്നം ഉന്നയിച്ച് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ നാളെ ധര്‍ണ നടത്തും
പാലക്കാട്: പാലക്കാട് കോച്ച് ഫാക്ടറി പ്രശ്നം ഉന്നയിച്ച് കേരളത്തിലെ യുഡിഎഫ് എംപിമാര് നാളെ ധര്ണ നടത്തും. റെയിൽ ഭവന് മുന്നിലാണ് ധര്ണ നടത്തുക. രാവിലെ 10 മണിക്കാണ് ധര്ണ.
