തിരുവനന്തപുരം: ഫെബ്രുവരി ആറിന് സെക്രട്ടറിയേറ്റ് മുതല്‍ കൊല്ലം വരെ യുഡിഎഫ് പ്രതിഷേധ കോട്ട തീര്‍ക്കും. പടയൊരുക്കം യാത്രയില്‍ സമാഹരിച്ച ഒപ്പുകള്‍ ഉളള ബാനര്‍ പിടിച്ചാണ് പ്രതിഷേധം. 

മൂന്ന് മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. ഗതാഗതം തടസ്സപ്പെടുത്തില്ലെന്നും യുഡിഎഫ് അറിയിച്ചു.