51ാം മിനിറ്റില്‍ സാമുവല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്.
മോസ്കോ: ലോകകപ്പ് സെമി ഫൈനലില് ബെല്ജിയത്തിനെതിരേ ഫ്രാന്സ് മുന്നില്. 51ാം മിനിറ്റില് സാമുവല് ഉംറ്റിറ്റിയാണ് ഫ്രാന്സിന്റെ ഗോള് നേടിയത്. അന്റോയ്ന് ഗ്രീസ്മാന്റെ കോര്ണറില് തലവെച്ചാണ് ഫ്രഞ്ച് പ്രതിരോധതാരം ഗോള് നേടിയത്. ഉംറ്റിറ്റിയെ മാര്ക്ക് ചെയ്തിരുന്ന ഫെല്ല്യ്നിയെ നിസഹായനാക്കിയിരുന്നു ഉംറ്റിറ്റിയുടെ ഗോള്. വീഡിയോ കാണാം....
Scroll to load tweet…
