Asianet News MalayalamAsianet News Malayalam

യുഎന്‍എ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായുടെ പിതാവ് അന്തരിച്ചു

  • രോഗബാധിതനായി ചികിത്സയിലായിരുന്നു
     
UNA national president Jasmin Shah father passed away
Author
First Published Jun 30, 2018, 9:37 AM IST

തൃശൂർ: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡൻറ് ജാസ്മിൻഷയുടെ പിതാവ് മന്താടത്തിൽ മുഹമ്മദ് നിര്യാതനായി. തിരൂർ വെട്ടം എ.എം.യു.പി സ്കൂളില്‍  പ്രധാനധ്യാപകനായി വിരമിച്ച മുഹമ്മദ് രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം രാവിലെ 11ന് തിരൂർ വെട്ടം മസ്ജിദ് ഖബർസ്ഥാനിൽ. മറ്റു മക്കൾ അജാഷ ( വള്ളിക്കുന്ന് ഗവ.സ്ക്കൂൾ ടീച്ചർ), മൻസൂർഷ ( തിരൂർ ഡി.ഇ.ഒ, ഓഫീസ് ). ഭാര്യ പരേതയായ ഹലീമാബി (ഗവ.സ്ക്കൂൾ ടീച്ചർ).
 

Follow Us:
Download App:
  • android
  • ios