ന്യൂ‍ഡല്‍ഹി: പാര്‍ലെമെന്‍റ് അംഗവും മുന്‍കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് മാറ്റുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീരുമാനത്തിൽ അന്തിമ തീരുമാനമായില്ല . കേന്ദ്രസർക്കാർ സ്പീക്കറുമായി ആലോചിക്കുകയാണെന്നും അന്തിമ തീരുമാനം ആയില്ലെന്നും കേന്ദ്ര സർക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.