മധ്യവയ്സ്കൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

അങ്കമാലി: അങ്കമാലിയിൽ മധ്യവയ്സ്കൻ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. അങ്കമാലി ബസ് സ്റ്റാൻഡിന് സമീപമാണ് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.