സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നു. കർണാടക സ്വദേശി കെ ആർ നന്ദിനിക്ക് ആണ് ഒന്നാം റാങ്ക്. അൻമോൽ ഷേർസിംഗ് ബേദിക്ക് ആണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് ഗോപാലകൃഷ്‍ണ റോനങ്കിക്ക് ആണ്. 1099 പേരാണ് റാങ്ക് പട്ടികയിൽ ഉള്ളത്.