ഇന്ത്യാന: അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാത്ഥിയെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ നിന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ് പിന്മാറി. ഇന്ത്യനാ പ്രൈമറിയിലും ഡോണാള്‍ഡ് ട്രംപ് മുന്നിലെത്തിയതോടെയാണ് ക്രൂസിന്റെ പിന്മാറ്റം. ഡെമോക്രറ്റ് പക്ഷത്ത്ഹിലരിയെ പിന്തള്ളി ബേണി സാന്‍ഡേഴ്‌സ് വിജയിച്ചു.
Add Asianetnews as a Preferred Source

