ജൂണ്‍ 12 ന് സിംഗപ്പൂരില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നുമായുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച.
ആണവായുധങ്ങള് പൂര്ണമായും ഉപേക്ഷിച്ചാല് വടക്കന് കൊറിയന് സമ്പദ്വ്യവസ്ഥ പുനര്നിര്മ്മിക്കാന് സഹായം നല്കാമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പംപെയോ. ഉത്തരകൊറിയന് പ്രസിഡന്റ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു പാംപെയോ. ജൂണ് 12 ന് സിംഗപ്പൂരില് വച്ചാണ് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപും വടക്കന്കൊറിയന് പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള നിര്ണ്ണായക കൂടിക്കാഴ്ച. അതേസമയം, ചര്ച്ചയ്ക്ക് മുമ്പ് വടക്കന്കൊറിയയ്ക്ക് മേലുള്ള ഉപരോധം പൂര്ണ്ണമായും നീക്കില്ലെന്ന് പാംപെയോ വ്യക്തമാക്കി.
