ഉഴവൂർ വിജയന്‍റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയത്തിലേക്ക്

First Published 4, Mar 2018, 12:42 PM IST
uzhavoor vijayan wife chandramaniyamma steps in politics
Highlights
  • ചന്ദ്രമണിയമ്മ ജില്ലാ വൈസ് പ്രസിഡന്‍റ്

കോട്ടയം: അന്തരിച്ച എന്‍സിപി പ്രസിഡന്‍റ് ഉഴവൂർ വിജയന്‍റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയത്തിലേയ്ക്ക്. ഞായറാഴ്ച രാവിലെ നടന്ന എന്‍സിപി ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിൽ ചന്ദ്രമണിയമ്മയെ ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ടി.വി. ബേബിയെ ജില്ലാ പ്രസിഡൻറും എംപി കൃഷ്ണൻനായരെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

loader