എഐസിസി പ്ലീനറി സമ്മേളനം പാര്‍ട്ടിക്ക് പറ്റിയ വീഴ്ച തിരുത്തണമെന്ന് സതീശന്‍
ദില്ലി:പാവങ്ങളെ ബാധിക്കുന്ന സാമ്പത്തിക നയങ്ങളിൽ മാറ്റം വേണമെന്ന് വി.ഡി.സതീശൻ. ജനങ്ങളോട് സംവദിക്കുന്നതിൽ പാർട്ടിക്ക് പറ്റിയ വീഴ്ച തിരുത്തണമെന്നും എഐസിസി പ്ലീനറി സമ്മേളനത്തിൽ സതീശൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് ചര്ച്ച ചെയ്യുന്ന കോണ്ഗ്രസിന്റെ പ്ലീനറി സമ്മേളനം ശനിയാഴ്ചയാണ് ദില്ലിയില് ആരംഭിച്ചത്. രാഹുല് അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്ലീനറി സമ്മേളനമാണിത്.
