പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.
ദില്ലി: വി.ഡി സതീശനെ അടുത്ത വര്ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലേയ്ക്ക് സ്ഥാനാര്ഥി നിര്ണയത്തിനുള്ള കോണ്ഗ്രസ് സ്കീനിങ് കമ്മിറ്റിയുടെ അധ്യക്ഷനാക്കി . പാര്ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.
മധുസൂദൻ മിസ്ത്രിയാണ് മധ്യപ്രദേശ് സമിതി അധ്യക്ഷൻ. കുമാരി ശെൽജയെ രാജസ്ഥാൻ സ്ക്രീനിങ് സമിതി അധ്യക്ഷയാക്കി. ലോക് സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്ജ്ജുൻ ഖാര്ഗയെ മഹരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി.
