ഔചിത്യം അനുവദിക്കാത്തതുകൊണ്ടാണ് കെ ബാബുവിന്‍റെ ആക്ഷേപങ്ങളോട് പ്രതികരിക്കാത്തതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. മനഃസാക്ഷിയോട് നീതി പുലർത്തുന്നതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. ഗവർണ്ണറുടെ നയപ്രഖ്യാപനത്തിൽ എന്തൊക്കെ നടപ്പാകുമെന്ന് കാത്തിരുന്ന് കാണാമെന്നും വി എം സുധീരൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred