നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ അഭിപ്രായപ്രകടനമാണ് ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സംശയവും ആശങ്കയും ഉണ്ടാകാന്‍ ഇടവരുത്തിയതെന്ന് വി എം സുധീരൻ. ഇക്കാര്യത്തിലുള്ള 'അമ്മ'യുടെ സമീപനം നീതിപൂര്‍വ്വമായിരുന്നില്ല. ഇനിയെങ്കിലും പാളിച്ചകള്‍ തിരുത്താന്‍ 'അമ്മ'യുടെ നേതൃത്വം തയ്യാറാകണമെന്നും വി എം സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
