Asianet News MalayalamAsianet News Malayalam

മെഡിക്കല്‍ ഒാര്‍ഡിനന്‍സ്: ബിജെപിയിലും ഭിന്നത

  • മെഡിക്കല്‍ ഒാര്‍ഡിനന്‍സ് വിഷയത്തില്‍ ബിജെപിയിലും ഭിന്നത
  • വിഷയത്തില്‍ കുമ്മനത്തെ തള്ളി വി.മുരളീധരന്‍ എംപി
V Muraleedharan response in  kannur karuna medical college bill

തിരുവനന്തപുരം: മെഡിക്കല്‍ ഒാര്‍ഡിനന്‍സ് വിഷയത്തില്‍ കുമ്മനത്തെ തള്ളി വി.മുരളീധരന്‍ എംപി. വസ്തുതകള്‍ പഠിക്കാത്തതു കൊണ്ടാവാം കുമ്മനം ബില്ലിനെ അനുകൂലിച്ചത്. കുട്ടികളുടെ ഭാവിയെ കരുതി അഴിമതിക്ക് കൂട്ടിനില്‍ക്കാന്‍ കഴിയില്ലെന്ന് വി.മുരളീധരന്‍ പ്രതികരിച്ചു. 

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി . 180 വിദ്യാർത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീംകോടതി . സർക്കാർ നടപടി നിയമ വിരുദ്ധം . കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും .

Follow Us:
Download App:
  • android
  • ios