തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിനു മുൻപ് കേന്ദ്രനേതൃത്വത്തിനു വിഎസി അച്യുതാനന്ദൻറെ കത്ത്. കെ എം മാണിയെ ഇടതു മുന്നണിയിൽ എടുക്കുന്നതിനെതിരെ മുന്നറിയിപ്പ്. സമ്മേളനത്തിൽ ഇതു തീരുമാനിക്കരുതെന്ന് വിഎസ്. പിബി മുമ്പ് വേണ്ടെന്നു തീരുമാനിച്ചതാണ്. അഴിമതിക്കാരെ മാറ്റി നിറുത്തണമെന്നും വി എസ് വ്യക്തമാക്കി.