30ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്
ബര്ലിന്: ജര്മ്മനിയില് ആള്ക്കൂട്ടത്തിനിടയിലേക്ക് കാര് ഇടിച്ചുകയറി നിരവധി പേര് മരിച്ചതായി റിപ്പോര്ട്ട്. പടിഞ്ഞാറന് ജര്മ്മനിയിലെ മണ്സ്റ്റര് നഗരത്തിലാണ് ദുരന്തമുണ്ടായത്. സംഭവത്തില് മുപ്പതോളം പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ടുണ്ട്.
